Penkutty Oru Chithrasalabhamakunnu

പെണ്‍കുട്ടി ഒരു ചിത്രശലഭമാകുന്നു

80.00

Category: Tag:
പ്രകൃതിയുടെ നാഭിയില്‍നിന്ന് ഉരുവംകൊണ്ടതാണ് ഈ കവിതകള്‍. ഓരോരൂപത്തെയും ആശയത്തെയും ദൃശ്യത്തെയും അത് പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്തി പ്രകൃതിബിംബങ്ങളാക്കുന്നു. അതിനാല്‍ത്തന്നെ അത് ജൈവികവും ഹൃദയത്തോടു സംവദിക്കുന്നതുമാകുന്നു. ഈ കവിതകള്‍ അങ്ങനെ വായനക്കാരുടെ അകവും പുറവും തളിരണിയിച്ച്, അവരുടെ സ്വത്വപ്രതീതികളെ മായിച്ചുകളഞ്ഞ് പ്രകൃതിയുടെ സംലയമാക്കുന്നു.
Weight 66 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Poetry

Cover

Paperback

ISBN

9789353901646

Edition

1st

Vol.

1

Page Count

64

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.