ഹൃദയത്തില്‍ സ്‌നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില്‍ അവര്‍ ഭാഷകൊണ്ട് മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കഥയ്്ക്കും സ്വപ്‌നങ്ങള്‍ക്കുമിടയില്‍ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന മഹാപ്രതിഭയുടെ ഏറ്റവും പുതിയ കഥകളടങ്ങിയ പുസ്തകം.
Weight | 135 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Stories |
Cover | Paperback |
ISBN | 9788130004907 |
Edition | 4 |
Vol. | 4 |
Page Count | 112 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.