Palayile Communist

പാലായിലെ കമ്മ്യൂണിസ്റ്റ്‌

160.00

Category: Tag:
എസ്. ആർ. ലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ജീവിതസ്മരണകളുടെ പ്രദർശനശാലയാണ് എസ്.ആർ. ലാലിന്റെ കഥകൾ. ഭൂതകാലത്തിൽനിന്നും കയറിവരുന്ന കഥാപാത്രങ്ങൾ വർത്തമാനകാലത്തിന്റെ ഓർമ്മകളെ ബലപ്പെടുത്തുന്നു. ജീവിതസമസ്യകളെയും രാഷ്ട്രീയത്തെയും വൈയക്തികബന്ധങ്ങളെയും തെളിഞ്ഞ ഭാഷയിൽ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന കൃതി.
Weight 100 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Short Stories

Cover

Paperback

ISBN

9789354321931

Edition

1

Vol.

1

Page Count

136

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.