പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന പരമ്പരയാണ് കഥാഫെസ്റ്റ്. ഇതിലൂടെ സമകാലിക മലയാളകഥയുടെ ദീപ്തവും വൈചിത്ര്യപൂര്‍ണ്ണവുമായ മുഖം അനാവരണം ചെയ്യുന്നു.
പടച്ചോന്റെ ചിത്രപ്രദര്‍ശനം,ആങ്ഗ്രി ഫ്രോഗ് അഥവാ ഗട്ടറില്‍ ഒരു തവള, മേഘങ്ങള്‍ നിറച്ചുവെച്ച സിഗരറ്റുകള്‍, തൊട്ടാവാടി, മരണം പ്രമേയമാക്കിയ ഒരു ന്യൂജനറേഷന്‍ കഥ, ഉപ്പിലിട്ടത്, മുണ്ടന്‍പറമ്പിലെ ചെങ്കൊടി കണ്ട ബദറ് യുദ്ധം, ചുവന്ന കലണ്ടറിലെ ഇരുപത്തെട്ടാം ദിവസം, ഫീമെയില്‍ ഫാക്ടറി തുടങ്ങിയ കഥകളാണ് പി. ജിംഷാറിന്റെ ഈ സമാഹാരത്തിലുള്ളത്.
Weight | 105 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Stories |
Cover | Paperback |
ISBN | 9788126467471 |
Edition | 1 |
Vol. | 1 |
Page Count | 85 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.