Nurse

നേഴ്‌സ്‌

120.00

Category: Tag:
വിളക്കേന്തിയ വനിതയുടെ പരമ്പരയില്‍പെട്ട ഒരു നേഴ്‌സിന്റെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. ജ•നാട്ടില്‍നിന്നും ആയിരമായി രം കാതമകലെ മറ്റൊരു സംസ്‌കാരത്തില്‍ അകപ്പെട്ടുപോയസാധ ാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ മാനസിക സംഘര്‍ഷ ങ്ങള്‍ തുറന്നുകാട്ടുന്ന ഒരു നോവലാണ് നേഴ്‌സ്. ശ്രീ അനില്‍കോന ാട്ട് ഓഷ്യാനയിലെ ഗംട്രീ എന്ന തന്റെ ആദ്യനോവലില്‍ പറിച്ചു നടപ്പെട്ട ഒരു കുടുംബത്തിന്റെ കഥയാണ് പറഞ്ഞതെങ്കില്‍ ഈ കൃതിയില്‍ പറിച്ചുനടാന്‍ വിധിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെകഥയാണ് പറയുന്നത്. നാം സ്വപ്നം കാണുന്നതില്‍നിന്നും വ്യത്യസ്തമായ ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മെ നയിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരി ക്കുന്നു.
Weight 100 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Novel

Cover

Paperback

ISBN

9789353903701

Edition

1st

Vol.

1

Page Count

96

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.