NJAN INNOCENT

ഞാന്‍ ഇന്നസെന്റ്‌

140.00

SKU: 9789383756094 Categories: , Tag:

ഇന്നസെന്റ്-നിരപരാധി, നിഷ്‌കളങ്കന്‍, പാവത്താന്‍…എന്നെങ്കിലും ആരെയെങ്കിലും കൊന്നിട്ടോ മോഷ്ടിച്ചോ പോലിസ് പിടിയിലാവും. ജഡ്ജി ചോദിക്കും ‘ഈസ് ഹി ഇന്നസെന്റ്’
മറ്റുള്ളവരുടെ മണ്ടത്തരങ്ങളിലും വീഴ്ചകളിലും ചിരിക്കുന്ന നമ്മള്‍ ഭൂരിപക്ഷവും സ്വന്തം മുഖത്തുനോക്കി സ്വയം ചിരിക്കുന്നതില്‍ താത്പര്യമുള്ളവരല്ല. അതിന്, ജീവിതത്തെത്തന്നെ വലിയൊരു ഹാസ്യനാടകമായി കാണാനുള്ള ചങ്കൂറ്റം വേണം. ആ ചങ്കൂറ്റം ഇന്നസെന്റ് കാട്ടുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്‍മ.

Weight 170 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Autobiography

Cover

Paperback

ISBN

9789383756094

Edition

5

Vol.

5

Page Count

169

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.