Nerum Nunayum

നേരും നുണയും

150.00

SKU: 9788171305025 Categories: ,

അദ്ദേഹം ഋഷിതുല്യമായ നിസ്സംഗതയോടെ ചിലപ്പോള്‍ ഒരു കുട്ടിയുടെ നിഷ്‌ക്കളങ്കതയോടെ, ഒരു സ്ത്രീയുടെ കുസൃതിയോടെ, വല്ലപ്പോഴുമൊക്കെ ഒരു വിഡ്ഢിയുടെ നിസ്സാര കൗതുകത്തോടെ തന്നെയും ലോകത്തെയും നോക്കിചിരിച്ചു. കരച്ചിലിനെ അംഗീകരിക്കാനുള്ള മടികൊണ്ടല്ല. ‘ചിരി കരച്ചിലിനേക്കാള്‍ അധികം നല്ലതാണ്.’ എന്ന (ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് !) അറിവുകൊണ്ടുമാത്രമാണ് ബഷീര്‍ ചിരിയോടു കൂട്ടുചേര്‍ന്നത്.

Weight 205 g
Dimensions 17 × 12 × 2 cm
Language

Malayalam

Category

Essay's

Cover

Paperback

ISBN

9788171305025

Edition

8

Vol.

8

Page Count

263

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.