Narakavathil

നരകവാതില്‍

80.00

Category: Tag:
ഒരു പൂവ് വിരിയുന്നതുപോലെ കവിത സംഭവിക്കുന്നതില്‍ വലിയ അപകടങ്ങള്‍ പതിയിരിക്കുന്നു. മാങ്ങാട് രത്‌നാകരന്റെ കവിതകള്‍ കവിതയുടെ അസംഭവ്യതയെയും അനിവാര്യതയെയും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. ഈ കുരിശ് എന്നില്‍ നിന്നെടുക്കേണമേ എന്നുപറയുമ്പോഴും ഈ കുരിശിന്റെ ഭാരമാണ് തന്നെ നയിക്കുന്നതെന്നും ഈ കവിതകള്‍ പറയുന്നു. അവതാരിക- ഇ.വി.രാമകൃഷ്ണന്‍
Weight 121 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Poetry

Cover

Paperback

ISBN

9789354321498

Edition

1st

Vol.

1

Page Count

56

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.