ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിന്റെ ഭരണഘടനയെ ആധികാരികവും ലളിതവുമായ ഭാഷയില്‍ പരിചയപ്പെടുത്തുന്ന പുസ്തകം. ഒരു രാജ്യത്തിന്റെ അടിസ്ഥാനനിയമങ്ങളെയാണ് ഭരണഘടനയെന്ന് വിശേഷിപ്പിക്കുന്നത്. അങ്ങനെയുള്ള നമ്മുടെ രാജ്യത്തിന്റെ നിയമങ്ങള്‍ രൂപപ്പെട്ടതിന്റെ ചരിത്രം, വ്യക്തികള്‍, സംഭവങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ഏവരും അറിഞ്ഞിരിക്കേണ്ട എല്ലാ വസ്തുതകളും പങ്കുവയ്ക്കുന്നു. മത്സരപ്പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങി സാധാരണക്കാര്‍വരെ കൈവശം സൂക്ഷിക്കേണ്ട അമൂല്യഗ്രന്ഥം.
Weight | 116 g |
---|---|
Dimensions | 14 × 21 × 1 cm |
Language | Malayalam |
Category | Politics |
Cover | Paperback |
ISBN | 9789353902841 |
Edition | 1st |
Vol. | 1 |
Page Count | 112 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.