ഹൃദയത്തില്‍ പച്ചകുത്തിയ വിഭവങ്ങളുടെ, സ്വാദുകളുടെ വിശപ്പാറ്റലിന്റെ, കഴിക്കലിന്റെ നീറുന്ന ഓര്‍മ്മകള്‍ അതു പങ്കിടുന്നത് മലയാളത്തിലെ ശ്രേഷ്ഠരായ എഴുത്തുകാര്‍. വാക്കുകള്‍കൊണ്ട് അക്ഷരസദ്യയൊരുക്കുന്നവരുടെ രുചിയനുഭവങ്ങള്‍ തേടിയുള്ള യാത്ര. ഒപ്പം പാചകക്കുറിപ്പുകളും.P
Weight | 130 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Memoirs |
Cover | Paperback |
ISBN | 9788126467587 |
Edition | 1 |
Vol. | 1 |
Page Count | 107 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.