Megham Vannu Thottappol

മേഘം വന്നു തൊട്ടപ്പോള്‍

140.00

SKU: 9788126426065 Categories: ,

‘ബിസ്മില്ലാഖാന്‍ പാടിത്തുടങ്ങി. ഷഹനായി വാദകന്‍ ഏതോ രാഗം പതുക്കെ ആലപിക്കുകയാണ്. ചുറ്റുമുള്ള ചെയറുകളിലിരുന്ന ചിലര്‍ എഴുന്നേറ്റു വന്ന് പിന്നില്‍ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ അദ്ഭുതത്തോടെ നോക്കുന്നു. ഗുരുനാഥന്‍ ആരെയാണ് പാട്ടുപാടി കേള്‍പ്പിക്കുന്നത്? നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തലകുനിച്ചിരുന്ന് ആ മന്ദ്രമായ രാഗാലാപം ഞാന്‍ ഉള്ളില്‍ ഏറ്റുവാങ്ങി.’ അനുഭവങ്ങളുടെ രത്‌നലിപികളാല്‍ ഹൃദയത്തില്‍ കുറിച്ചിട്ട കാവ്യാത്മകങ്ങളായ ലേഖനങ്ങള്‍.

Weight 140 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Essays

Cover

Paperback

ISBN

9788126426065

Edition

5

Vol.

5

Page Count

122

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.