Meesamahathmyam

മീശമാഹാത്മ്യം

130.00

Category: Tag:
വിവാദങ്ങളുടെ പുകമറ കാരണം മലയാളി വേണ്ടവിധത്തില്‍ വായിക്കപ്പെടാതെ പോയൊരു കൃതിയുടെ പുനര്‍വായന. ഒരു എഴുത്തുകാരന്റെ സൃഷ്ടിരഹസ്യങ്ങളെപ്പറ്റി മറ്റൊരു എഴുത്തുകാരന്റെ അന്വേഷണം. എസ്.ഹരീഷിന്റെ ‘മീശ’ നോവലിന്റെ പുതുവഴികളിലൂടെയും ഭ്രാന്തന്‍ ഭാവനകളിലൂടെയും രചനാലാവണ്യത്തിലൂടെയും രാജീവ് ശിവശങ്കറിന്റെ സഞ്ചാരം.
Weight 108 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Study

Cover

Paperback

ISBN

9789354324499

Edition

1st

Vol.

1

Page Count

104

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.