പിറ്റേന്ന് വെളുപ്പിന് കിഴക്കേ ചക്രവാളത്തില്‍ നിന്ന് സൂര്യന്‍ നോക്കുമ്പോള്‍ ഭൂമിയാകെ ശൂന്യമായും പാഴായും കിടക്കുന്നു. അജയന്റെ ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചുകൊണ്ടിരുന്നു. ആരും എടുക്കുന്നില്ല. പ്രപഞ്ചത്തെ മൂടിക്കിടക്കുന്ന ശൂന്യതയില്‍ ആ ഫോണ്‍ബെല്‍ മാത്രം മുഴങ്ങിക്കൊണ്ടിരുന്നു
Weight | 93 g |
---|---|
Dimensions | 14 × 21 × 1 cm |
Language | Malayalam |
Category | Novel |
Cover | Paperback |
ISBN | 9788126475599 |
Edition | 1 |
Vol. | 1 |
Page Count | 90 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.