അന്റോണിയോ ഗ്രാംഷിയുടെ ജയില്‍ നോട്ട്ബുക്കുകളില്‍ നിന്നുള്ള മാര്‍ക്‌സിസത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചില അടിസ്ഥാനപാഠങ്ങളാണ് ഈ പുസ്തകം. ഗ്രാംഷിയുടെ മാര്‍ക്‌സിസം കാതലായും വിമര്‍ശനാത്മകമാണ്. മാര്‍ക്‌സിസത്തെ ഒരു പോസിറ്റീവ് സയന്‍സിന്റെ പദവിയിലേക്ക് ചുരുക്കാന്‍ ശ്രമിക്കുന്ന ഒരു സിദ്ധാന്തവുമായും അദ്ദേഹത്തിനൊത്തുപോകാന്‍ കഴിയുന്നില്ല. ജ്ഞാനാര്‍ജ്ജനത്തിന്റെ പ്രക്രിയയില്‍ നിന്ന് കാര്യത്തെ വേര്‍പ്പെടുത്തുന്ന ഒരു പോസിറ്റീവ് സയന്‍സ് എന്നിടത്തേക്ക് ചുരുക്കുന്ന ഒന്നിനെ….
സോഷ്യോളജിസം, വികൃതഭൗതികവാദം, സങ്കുചിതവാദം, വൈരുദ്ധ്യവാദത്തെക്കുറിച്ചുള്ള അജ്ഞത തുടങ്ങിയ ഉപരിപ്ലവമായ വിശകലനങ്ങള്‍ക്കെതിരെ അദ്ദേഹം ഏറ്റവും വ്യക്തതയോടെ വൈരുദ്ധ്യാത്മകമായ ചരിത്രവാദത്തെ അവതരിപ്പിക്കുകയാണ് ഈ കുറിപ്പുകളില്‍. അതാണദ്ദേഹത്തിലെ ജീനിയസിന്റെ ഹാള്‍മാര്‍ക്ക്.
Weight | 170 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Essays |
Cover | Paperback |
ISBN | 9789384638795 |
Edition | 1 |
Vol. | 1 |
Page Count | 137 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.