Marksism thudakkakkarku

മാര്‍ക്‌സിസം തുടക്കക്കാര്‍ക്ക്

100.00

SKU: 9789384638887 Categories: ,

മാര്‍ക്‌സിസത്തിന്റെ ഒരു പ്രാഥമിക പാഠാവലിയാണ് ഈ പുസ്തകം. ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തവിസ്‌ഫോടനത്തിന്റെയും കാലത്ത് മാര്‍ക്‌സ് കണ്ട ‘നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത’ തൊഴിലാളിവര്‍ഗം നിലവിലുണ്ടോ? തൊഴിലാളിവര്‍ഗ സര്‍വാധിപത്യം ഒരു ജനാധിപത്യവിരുദ്ധ സങ്കല്‍പ്പമല്ലേ? ജനാധിപത്യ കേന്ദ്രീകരണം വ്യക്തിസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന സംഘടനാ പ്രമാണമല്ലേ?
ഈ ചോദ്യങ്ങള്‍ സോഷ്യല്‍ഡമോക്രാറ്റുകളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും എക്കാലത്തും ഉന്നയിച്ചുപോന്നിട്ടുള്ളവയാണ്. എതിരാളികളുടെ കടന്നാക്രമണങ്ങളില്‍ പതറിപ്പോയ ചിലര്‍ ആശയക്കുഴപ്പങ്ങളില്‍ അകപ്പെട്ടുപോയിട്ടുണ്ട്. അടിസ്ഥാന ശാസ്ത്രസത്യങ്ങളെ കൂടുതല്‍ നന്നായി പഠിപ്പിക്കുക എന്നതു മാത്രമാണ് ഇതിനുള്ള പോംവഴി.

Weight 128 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Essays

Cover

Paperback

ISBN

9789384638887

Edition

1

Vol.

1

Page Count

98

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.