ബഷീര്‍ കൃതികളിലൂടെ വായിച്ചുനീങ്ങുമ്പോള്‍ നമ്മുടെ മുന്നിലുയരുന്ന പ്രധാന ചോദ്യം സാഹിത്യവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വേര്‍തിരിവ് എവിടെ എന്നതാണ്. ബഷീറിന്റെ രചനകളില്‍ ചിലത് കെട്ടുകഥകളാവാം. ചിലതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശങ്ങളുണ്ടാവാം. യാഥാര്‍ത്ഥ്യം എന്നു പറയുന്നത് ഈ സന്ദര്‍ഭത്തില്‍ ആത്മകഥാപരം എന്നതിനു സമാനമാണ്.
Weight | 158 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Novel |
Cover | Paperback |
ISBN | 9788171302222 |
Edition | 3 |
Vol. | 3 |
Page Count | 134 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.