Maapila Musleemgal

മാപ്പിള മുസ്ലിംകള്‍

400.00

Category: Tag:
പ്രമുഖ കനേഡിയന്‍ പണ്ഡിതനായ റോളണ്ട് ഇ. മില്ലറുടെ ഈ ഗ്രന്ഥം ഇന്ത്യക്കകത്തും പുറത്തുമുള്ള അനേകം ചരിത്രാന്വേഷികളും ഗവേഷകരും മാപ്പിളമാരെക്കുറിച്ചുള്ള പഠനത്തിന്‍റെ പ്രമുഖ സ്രോതസുകളിലൊന്നായി ഉപയോഗിക്കുന്നു. സ്ഥൂലവിശകലനങ്ങളില്‍ വരുന്ന ദൂരക്കാഴ്‌ചയുടെ പരിമിതികള്‍ ഉണ്ടായിരിക്കെ തന്നെ മാപ്പിള സമുദായത്തിനും കേരളചരിത്രത്തിനുമുള്ള വലിയൊരു വൈജ്ഞാനിക സേവനമായി ഇതു ചരിത്രത്തില്‍ ബാക്കിയാകും; കൂടുതല്‍ ഭദ്രവും സൂക്ഷ്‌മവുമായ മറ്റൊന്നില്ലാത്തപ്പോള്‍ പ്രത്യേകിച്ചും.
Weight 442 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Study

Cover

Paperback

ISBN

9789380081656

Edition

2nd

Vol.

1

Page Count

408

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.