ആധുനിക മനഃശാസ്ത്രം ഫ്രോയ്ഡിന്റെ മാനസികാപഗ്രഥന സങ്കേതത്തോട് എത്രയധികം കടപ്പെട്ടിരിക്കുന്നുവെന്ന് ഈ കൃതി വ്യക്തമാക്കുന്നുണ്ട്. ബാല്യത്തെക്കുറിച്ചും കൗമാരത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ഫ്രോയ്ഡ് ഈ ഗ്രന്ഥത്തിലൂടെ പകര്‍ന്നു തരുന്നു. നിദ്ര, സ്വപ്‌നങ്ങള്‍, ദിവാസ്വപ്‌നങ്ങള്‍ എന്നിവയ്ക്കു പിന്നിലെ മാനസിക പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഫ്രോയ്ഡ് വെളിപ്പെടുത്തുന്നു.
മനോരോഗലക്ഷണങ്ങളുടെ പൊരുള്‍, സ്വപ്‌നങ്ങളിലെ പ്രതീകങ്ങള്‍ എന്നിവയെക്കുറിച്ചും വിസ്മയകരമായ വെളിപ്പെടുത്തലുകള്‍…
Weight | 275 g |
---|---|
Dimensions | 21 × 14 × 2 cm |
Language | Malayalam |
Category | Essays |
Cover | Paperback |
ISBN | 9788192612423 |
Edition | 2 |
Vol. | 1 |
Page Count | 226 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.