Kusruthi quiz

കുസൃതി ക്വിസ്സ്

90.00

SKU: 9798184230283 Categories: ,

മുന്നൂറു കുസൃതിച്ചോദ്യങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള ഉത്തരങ്ങളും. കണക്കും ചരിത്രവും സിനിമയും ശാസ്ത്രവും സ്‌പോര്‍ട്‌സും സാഹിത്യവും ഈ ചോദ്യോത്തരവേളയെ സമ്പന്നമാക്കുന്നു. സ്റ്റാള്‍മാന്‍, ന്യൂട്ടന്‍, ഷെറിന്‍, എബാഡി, റസ്സല്‍, ഡാര്‍വിന്‍, ബീഥോവന്‍, ചാര്‍ളിചാപ്ലിന്‍, മാറഡോണ തുടങ്ങിയ പ്രതിഭാശാലികളുടെ ജീവിതത്തിലെ മുഖ്യസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയ ഈ സചിത്ര ക്വിസ്സ് നമ്മെ ചിന്തയുടെ ഔന്നത്യത്തിലെത്തിക്കുന്നു.

 

Weight 110 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

General knowledge

Cover

Paperback

ISBN

9798184230283

Edition

1

Vol.

1

Page Count

100

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.