പനിനീര്‍പ്പൂക്കളുടെയും ഉമര്‍ ഖയ്യാമിന്റെയും നാട്ടില്‍ ജനിച്ചുവളര്‍ന്ന് ആധുനിക പേര്‍ഷ്യന്‍ സാഹിത്യത്തിലെ അതികായനായിത്തീര്‍ന്ന സാദിക് ഹിദായത്തിന്റെ അതിവിചിത്രവും അനന്യസാധാരണവുമായ ഒരു വിശിഷ്ട നോവലാണ് കുരുടന്‍മൂങ്ങ. മൂലകൃതിയുടെ ശക്തിസൗന്ദര്യങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ വിവര്‍ത്തനം നിര്‍വഹിച്ചത് കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ പ്രശസ്ത നോവലിസ്റ്റായ വിലാസിനിയാണ്.
Weight | 180 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Novel |
Cover | paperback |
ISBN | 9788130008363 |
Edition | 1 |
Vol. | 1 |
Page Count | 142 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.