മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങള്‍ ഏതാണെന്നറിയാമോ? ഭ്രൂണാവസ്ഥ കൈക്കൊള്ളുന്നതുമുതലുള്ള ആദ്യത്തെ 1000 ദിവസങ്ങളാണ് അത്. ഈ ദിവസങ്ങളാണ് കുഞ്ഞിന്റെ ഭാവി തീരുമാനിക്കുന്നത്. ഈ ദിവസങ്ങളിലെ ശരിയായ പരിചരണമാണ് ആയുരാരോഗ്യസൗഖ്യത്തിന് നിര്‍ണ്ണായകമാകുന്നത്. അതിനാല്‍ ഈ പുസ്തകം നിങ്ങളുടെ കുഞ്ഞിന്റെ ഭാവിയുടെ പുസ്തകമാകുന്നു-മനുഷ്യരാശിയുടെയും.
Weight | 245 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Health/Child care |
Cover | paperback |
ISBN | 9789386560896 |
Edition | 1 |
Vol. | 1 |
Page Count | 191 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.