Kunhunniyude Yathrapusthakam

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം

260.00

SKU: 9788126453016 Categories: ,

സ്‌കൂളിലേക്കു പോകാന്‍ വാങ്ങിയ രണ്ട് ഒറ്റമുണ്ടുകള്‍ മടക്കിയെടുത്തു. കുടുക്ക പൊട്ടിച്ചുനോക്കി. കുറച്ചു നാണയങ്ങളേയുള്ളൂ. അത് മുഴുവന്‍ എടുക്കേണ്ടെന്ന് അവന്‍ തീരുമാനിച്ചു. കുറച്ച് അമ്മയ്ക്കിരിക്കട്ടെ. അമ്മ കിടക്കുന്ന പായയുടെ ചുവട്ടില്‍ അത് വച്ചു. ഒപ്പം കരുതേണ്ട സാധനങ്ങള്‍ ഇരുമ്പുപെട്ടിയില്‍ അടുക്കിവച്ചു. നിറംപോയ, തുരുമ്പ് പുറത്തുകാണാവുന്ന പെട്ടിയായിരുന്നു അത്. അമ്മയുടെ ഓര്‍മ്മയ്ക്കായി അവന്‍ അതുകൂടെ എടുത്തു. ഇരുമ്പുപെട്ടിയും തൂക്കി അവന്‍ പുറത്തേക്കിറങ്ങി. പുറത്ത് നിലാവ് തെളിഞ്ഞുകിടന്നു.
ഇവിടെ തുടങ്ങുന്നു കുഞ്ഞുണ്ണിയെന്ന പതിമൂന്നു വയസ്സുകാരന്റെ യാത്ര. മണിമലക്കൊട്ടാരം കടന്ന്, കടലുകള്‍ താണ്ടി, മലകള്‍ കയറിയിറങ്ങി അവന്‍ യാത്ര ചെയ്യുന്നത് എങ്ങോട്ടേക്കാണ്? ആരെയൊക്കെയാണ് അവന്‍ കണ്ടുമുട്ടുന്നത്?
കുട്ടികളെ ഭാവനയുടെ അത്ഭുതലോകത്തേക്കു നയിക്കുന്ന പുതുമയാര്‍ന്ന നോവല്‍.

Weight 344 g
Dimensions 21 × 14 × 2 cm
Language

Malayalam

Category

Child literature

Cover

Paperback

ISBN

9788126453016

Edition

2

Vol.

2

Page Count

335

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.