Kunhunnimashum kuttyolum

കുഞ്ഞുണ്ണിമാഷും കുട്ട്യോളും

75.00

SKU: 9788126474363 Categories: ,

നല്ല വാക്കുള്ളപ്പോള്‍ ചീത്തവാക്കോ
തുന്നോന്‍ നല്ലൊരു വിഡ്ഢിയാണല്ലോ.
വാക്കിനോളം തൂക്കമില്ലീ-
യൂക്കന്‍ ഭൂമിക്കു പോലുമേ.
മറ്റുള്ളോരോടെല്ലാം കാരുണ്യം കാട്ടണം
തന്നോടതൊട്ടുമേ പാടില്ലല്ലോ.
നാടു നന്നാകണോ വീടു നന്നാക്കണം
വീടു നന്നാകണോ നാടു നന്നാക്കണം
വായിച്ചാലും വായിച്ചില്ലെങ്കിലും വളരും
വായിക്കാതെ വളര്‍ന്നാല്‍ വളയും
വായിച്ചു വളര്‍ന്നാല്‍ വിളയും
കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പങ്കിട്ട
മൊഴിമുത്തുകളുടെ നറുമലരാണ് ഈ പുസ്തകം.

Weight 100 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Child literature

Cover

paperback

ISBN

9788126474363

Edition

3

Vol.

3

Page Count

83

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.