Kumailinte Prarthana

30.00

Category: Tag:
ഇമാം ഹസ്രത് അലി ഇബ്നു അബീതാലിബ് തന്റെ അനുയായിയും ശിഷ്യനുമായ കുമൈല്‍ ഇബ്നു സിയാദിനു പഠിപ്പിച്ചു കൊടുത്ത പ്രസിദ്ധ പ്രാര്‍ത്ഥനയാണ് ‘ദു ആഉൽ കുമൈല്‍’. ധാരാളമായി പ്രാര്‍ത്ഥിക്കുക എന്നത് എക്കാലത്തും തെലിമയുറ്റതും അന്ധസ്സര്‍ന്നതുമായ മുസ്ലിം നാഗരിക ജീവിതത്തിന്റെ ഭാഗമായിരുന്നു. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്നു ഈ പ്രാര്‍ത്ഥന. അല്ലാഹുവിന്റെ മുന്‍പില്‍ മനുഷ്യന്‍ തന്റെ സങ്കടം എന്കനെയെല്ലാം ബോധിപ്പിക്കണമെന്നത്തിന്റെ ഏറ്റവും അനുയോജ്യവും ആകര്‍ഷകവുമായ ഒരുദാഹരരനമെന്ന നിലയില്‍ ഭക്തര്‍ക്ക് ‘ദുആഇല്‌ കുമൈല്‍’ അര്‍ത്ഥ സഹിതം കിട്ടുന്നത് വലിയൊരു നേട്ടമായിരിക്കും
Weight 46 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Religion

Cover

Paperback

ISBN

9789380081151

Edition

1st

Vol.

1

Page Count

15

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.