ലോക സാഹിത്യത്തിലെ ഏറ്റവും പ്രാചീനവും സർവ്വ ശ്രേഷ്ഠവുമായ നാലു വേദങ്ങളിൽ രണ്ടാമത്തെ വേദമായ യജുർവേദത്തിൻ്റെ മൂലവും അർത്ഥവും ചെയ്യേണ്ട രീതികളും വിവരിക്കുന്ന മഹദ് ഗ്രന്ഥമാണ് കൃഷ്ണയജുർവേദം _ തൈത്തിരീയ സംഹിതാ. ഹിന്ദുവെന്നോ ബ്രാഹ്മണനെന്നോ ഭേദമില്ലാതെ മാനവരാശിയുടെ അഭ്യുദയത്തിനു വേണ്ടി ചെയ്യേണ്ട യജ്ഞങ്ങളും കർമ്മങ്ങളും എന്തൊക്കെയെന്ന് വിവരിക്കുകയും അതിനുള്ള മന്ത്രങ്ങളും കർമ്മങ്ങളും ഉപദേശിക്കുകയും ചെയ്യുന്ന ഈ കൃതി ലോക ജനതക്കെല്ലാം പ്രയോജനപ്പെടുന്നതാണ്.
Weight | 2000 g |
---|---|
Dimensions | 21 × 14 × 4 cm |
Language | Malayalam |
Category | Religion, Epics & Myths |
Cover | Paperback |
ISBN | noisbn34255 |
Edition | 1 |
Vol. | 1 |
Page Count | 2500 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.