‘ദൈവവും ദൈവപുത്രനും പുണ്യാളന്‍മാരും സന്മാര്‍ഗ്ഗികളും ദുര്‍മാര്‍ഗ്ഗികളും വര്‍ഗ്ഗീയ ഫാഷിസ്റ്റുകളും രാഷ്ട്രീയകൊലപാതകികളും ഉള്‍പ്പെടെ സകലതിന്റെ ഏങ്കോണിച്ച നോട്ടങ്ങളെയാണ് അജീഷ് ദാസന്‍ തന്റെ കവിതയില്‍ കെണിവച്ചു പിടിക്കുന്നത്.’- പി. രാമന്‍
‘ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും ജീവിതത്തിന്റെ അതിരുകളെ വിസ്തൃതമാക്കുന്ന, പ്രത്യാശയുടേതായ ഒരു ചെറിയ വഴി ചികഞ്ഞു നോക്കുന്ന മനുഷ്യരെ അജീഷ് കൊണ്ടുവരുന്നുണ്ട്. എനിക്കു തോന്നുന്നത് ഏറ്റവും സൗമ്യമായ പരിഹാസങ്ങളിലൂടെ, നര്‍മ്മങ്ങളിലൂടെ അജീഷ് കവിതയെ ഏറ്റവും സജീവമായ സാമൂഹിക പ്രവൃത്തിയാക്കി മാറ്റുന്നു എന്നതാണ്’-അജയ് പി മാങ്ങാട്ട്
Weight | 130 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Poems |
Cover | Paperback |
ISBN | 9788126467679 |
Edition | 1 |
Vol. | 1 |
Page Count | 112 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.