Koruvanathile poothangal

കൊരുവാനത്തിലെ പൂതങ്ങള്‍

85.00

SKU: 9789380884004 Categories: ,

കറുത്ത ചിരിയുമായി മലയാളത്തിലെ നോവല്‍ സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒരു രചനയാണ് ‘കൊരുവാനത്തിലെ പൂതങ്ങള്‍’. പണാധിപത്യ രാഷ്ട്രീയം നോവലില്‍ തിടംവയ്ക്കുന്നു. നന്മയുടെ രാഷ്ട്രീയമാകട്ടെ ഭൂതകാലത്തിന്റെ ഓര്‍മ്മക്കഷണങ്ങളും പേറി ദുരന്തസാന്നിദ്ധ്യമായി തീരുന്നു. നാട്ടുമണം ഈ നോവലിനെ ഗ്രാമീണതയുടെ ഇതിഹാസമാക്കുന്നു. മണ്ണിന്റെ വീര്യമാര്‍ന്ന ഈ കൃതിക്ക് ഗ്രീന്‍ബുക്‌സ് നോവല്‍ അവാര്‍ഡ് ലഭിച്ചു.

Weight 125 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Novel

Cover

Paperback

ISBN

9789380884004

Edition

1

Vol.

1

Page Count

111

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.