Konthala

വയനാടിന്റെ ആത്മകഥ

100.00

SKU: 9788182669352 Categories: ,

കോന്തലയിലുള്ളത്ര വയനാട്
ഇന്ന് വയനാട്ടിലില്ല.
കുത്തിപ്പറിക്കുന്ന തണുപ്പ്
ഇടമുറിയാത്ത മഴ
ഏകാന്തത മാറിമാറിച്ചിരകുന്ന ചീവീടുകള്‍
തീരാത്ത രാവുകള്‍
ഇരുട്ടിനിരട്ടിയിരുട്ട്
അസ്വസ്ഥതയ്ക്കിരട്ടിയസ്വസ്ഥത
പ്രത്യാശയ്ക്ക് ഇരട്ടി സൂര്യപ്രഭ.
കാപ്പിപൂത്താല്‍ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഉദ്യാനം. തുടിയൊച്ചകൊണ്ട് കരയിട്ട വേനല്‍സന്ധ്യകള്‍. സദാ എന്തെങ്കിലും കുഴിച്ചിടുകയോ കുഴിച്ചെടുക്കുകയോ ചെയ്യുന്ന കര്‍ഷകര്‍.
കുഴിച്ചിട്ടാല്‍ കുപ്പിച്ചില്ലും മൂന്നാം നാള്‍ മുളച്ചു പൊന്തുന്ന വയനാടന്‍ മണ്ണിന്റെ ഭാവപ്പകര്‍ച്ചകള്‍
ഒരു കവി ഭാഷയിലേക്കു പകര്‍ത്തുന്നു.

 

Weight 115 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Memoir

Cover

paperback

ISBN

9788182669352

Edition

1

Vol.

1

Page Count

95

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.