Kazantzakis jeevacharithram, kathukal, padanam

കസന്‍ദ് സാക്കീസ്

275.00

SKU: 9789382934547 Categories: ,

ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ദാര്‍ശനിക ചിന്തയിലെ പ്രവാചകശബ്ദമായിരുന്നു ഗ്രീക്ക് എഴുത്തുകാരന്‍ നിക്കോസ് കസന്‍ദ് സാക്കീസ്. സാക്കീസിന്റെ രചനാലോകത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം.
കസന്‍ദ് സാക്കീസിന്റെ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്ന ജീവചരിത്രം
സാക്കീസ് കുടുംബത്തിനും കാമുകിക്കും എഴുതിയ ഹൃദയസ്പര്‍ശിയായ കത്തുകള്‍
കൃതികളില്‍ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങള്‍
സാക്കീസ് കൃതികളുടെ ആഴങ്ങളെ അപഗ്രഥിക്കുന്ന പഠനങ്ങള്‍

Weight 400 g
Dimensions 21 × 14 × 3 cm
Language

Malayalam

Category

Autobiography

Cover

Paperback

ISBN

9789382934547

Edition

2

Vol.

2

Page Count

345

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.