മഹാകവി അക്കിത്തത്തിന്റെ ആത്മപ്രകാശം വെളിപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. സാഹിത്യകൃതികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സാഹിത്യകാരന്‍മാരെക്കുറിച്ചുള്ള ഓര്‍മ്മകളും കൊണ്ട് സമ്പന്നമായ കൃതി. മലയാളകവിതയുടെ വികാസപരിണാമങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ഭാരതീയ തത്ത്വചിന്തകളുടെ പിന്‍ബലത്തോടെ ആവിഷ്‌കരിച്ച ഉത്ക്കൃഷ്ടഗ്രന്ഥം. അക്കിത്തത്തിന്റെ കാവ്യാത്മകമായ ഭാഷയില്‍ കാലത്തെ അതിജീവിക്കുന്ന ദര്‍ശനങ്ങള്‍.
Weight | 225 g |
---|---|
Dimensions | 21 × 14 × 2 cm |
Language | Malayalam |
Category | Essay's |
Cover | Paperback |
ISBN | 9788130012544 |
Edition | 1 |
Vol. | 1 |
Page Count | 192 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.