മലയാളത്തിലെ പ്രിയ എഴുത്തുകാരുടെ കഥാലോകത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന 12 പുസ്തകങ്ങള്‍. അതോടൊപ്പം പ്രശസ്ത ഹിന്ദി ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനുമായ ഗുല്‍സാര്‍ എഴുതിയ ബോസ്‌കിയുടെ കപ്പിത്താനമ്മാമന്‍ എന്ന കഥാപുസ്തകം സൗജന്യം. 1 തേന്മാവ്(ബഷീര്‍), 2. മാഞ്ചുവട്ടില്‍(തകഴി) 3. ഉതുപ്പാന്റെ കിണര്‍(കാരൂര്‍), 4. ഐരാവതം(ഉറൂബ്), 5. അനിയന്‍(കേശവദേവ്), 6. വിഘ്‌നേശ്വരന്‍(എസ്.കെ. പൊറ്റെക്കാട്ട്), 7. സവാരി(നന്തനാര്‍), 8. അമ്മയും മകനും(മാധവിക്കുട്ടി), 9. അതിരില്‍ പൂത്തുനിന്ന മരങ്ങള്‍ (മലയാറ്റൂര്‍), 10. മഞ്ഞനിറമുള്ള റോസാപ്പൂവ് (ടി.പത്മനാഭന്‍), 11. അ എന്ന വേട്ടക്കാരന്‍(സക്കറിയ), 12. അപ്പം ചുടുന്ന കുങ്കിയമ്മ(എം മുകുന്ദന്‍)
Weight | 1500 g |
---|---|
Dimensions | 21 × 14 × 10 cm |
Language | Malayalam |
Category | Children's Books |
Cover | Paperback |
ISBN | 8880000010003 |
Edition | 1 |
Vol. | 1 |
Page Count | 1800 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.