Katalormakal

കടലോര്‍മ്മകള്‍

70.00

SKU: 9788184233551 Categories: ,

കേരളീയന്റെ കടല്‍ജീവിതവും കടലോര്‍മ്മകളും രേഖപ്പെടുത്തുന്ന വ്യത്യസ്തമായ ഒരു ഗ്രന്ഥമാണ് സോമന്‍ കടലൂരിന്റേത്. കടല്‍വിജ്ഞാനം(Sealore)എന്ന വിഭാഗത്തില്‍ വരുന്ന പരിസ്ഥിതിശാസ്ത്രമാണ് കടലോര്‍മ്മകള്‍. മീന്‍ചാപ്പകളും കല്ലുമ്മക്കായ പെരുമകളും തിരണ്ടികളും മത്തിയുടെ പുരാവൃത്തവും നിറഞ്ഞ കാവ്യസദൃശമായ പഴമ്പുരാണങ്ങളാണ് ഇതിലെ കുറിപ്പുകള്‍. ഏകാകിയുടെ മീന്‍വേട്ടയോടൊപ്പം കടലും കവിതയും കൂടിയാകുമ്പോള്‍ ഈ പുസ്തകം പുതിയ മാനങ്ങളിലേക്കുയരുന്നു. കടല്‍, പറഞ്ഞാലും പറഞ്ഞാലും, കണ്ടാലും കണ്ടാലും മതിയാവാത്ത വാക്കുകള്‍ക്കപ്പുറം നില്‍ക്കുന്ന സാംസ്‌കാരിക സ്രോതസ്സ്. കടലറിവുകള്‍ എന്ന സാംസ്‌കാരിക പഠനത്തിന് ഈ ഗ്രന്ഥം ഒഴിച്ചുകൂടാനാവാത്തതാകുന്നു.

Weight 80 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Sealore/environment

Cover

Paperback

ISBN

9788184233551

Edition

1

Vol.

1

Page Count

80

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.