Kashmir enna swapnabhumi

കശ്മീര്‍ എന്ന സ്വപ്‌നഭൂമി

125.00

SKU: 9788126473670 Categories: ,

‘കശ്മീര്‍ എന്നും ലോകമോഹിനിയായി മണ്‍വടിവാര്‍ന്ന അപ്‌സരസ്സുതന്നെ. അതിനാലാണല്ലോ സുരന്മാരും അസുരന്‍മാരുമെല്ലാം കാലാകാലം ഈ അഴകിനെ, സമ്പത്തിനെ ബലാത്കാരം ചെയ്യാനും കൈയടക്കാനും മോഹിച്ചുപോന്നത്. അത്രമേല്‍ മുറിവുകള്‍ ഈ മനോഹരഭൂമി എന്നും ഏറ്റുകൊണ്ടിരുന്നു. ചോരവാര്‍ന്നുകൊണ്ടിരിക്കുന്ന, നിറതോക്കുകള്‍ സദാ കാവല്‍ നില്‍ക്കുന്ന ഈ അഴകിന്റെ ലാസ്യഭൂമിയിലേക്കാണ് ശ്രീമതി പി.ആര്‍. വിജയലക്ഷ്മി ആനന്ദയാത്ര നടത്തിയിരിക്കുന്നത്. തന്റെ ആനന്ദം നാമുമായി പങ്കുവയ്ക്കാനാണ് അവര്‍ കശ്മീര്‍ എന്ന സ്വപ്‌നഭൂമി എന്ന ഗ്രന്ഥത്തിലൂടെ നമ്മോടു സംസാരിക്കുന്നത്.’

Weight 140 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Travelogue

Cover

Paperback

ISBN

9788126473670

Edition

1

Vol.

1

Page Count

102

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.