Kanunnathalla Kazhchakal

കാണുന്നതല്ല കാഴ്ചകള്‍

110.00

SKU: 9788126449743 Categories: ,

പുസ്തകങ്ങളെ ഹൃദയത്തോടടുക്കിപ്പിടിച്ച് അതില്‍ നിന്നുയരുന്ന സാന്ത്വനത്തിന്റെ നീരുറവയില്‍ സര്‍വ്വവും മറക്കാന്‍ ശ്രമിക്കുന്ന നന്ദന്റെ ജീവിതമാണ് ഈ നോവലില്‍ രേഖപ്പെടുത്തുന്നത്. ഒരു നോട്ടപ്പാടിന്റെ അകലത്തുവച്ച് ഇങ്ങിനി വരാത്തവണ്ണം ഏക മകള്‍ മാളവിക അപ്രത്യക്ഷമായശേഷം പുറംലോകത്തിന്റെ ദയാരാഹിത്യത്തെക്കുറിച്ചോര്‍ത്തു വേദനിക്കുമ്പോഴും പുസ്തകങ്ങളുടെ ലോകം അയാള്‍ക്കു നല്‍കിയത് അദൃശ്യമായ കൈത്താങ്ങായിരുന്നു. നന്മയുടെ തിരിനാളം മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ജീവിതമാണിത്. കാണുന്നതിനും കേള്‍ക്കുന്നതിനും അപ്പുറമുള്ള ദൃശ്യശബ്ദചാരുതകള്‍. തികഞ്ഞ അവധാനതയോടെ അവതരിപ്പിക്കുകയാണിവിടെ.

Weight 165 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Novel

Cover

Paperback

ISBN

9788126449743

Edition

3

Vol.

3

Page Count

142

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.