അടിയന്തരാവസ്ഥാവിരുദ്ധ നാടകങ്ങളെക്കുറിച്ച് ചരിത്രപരവും വര്‍ഗാധിഷ്ഠിതവുമായ കാഴ്ചപ്പാടിലൂടെ മുന്നോട്ടുപോകുന്ന ഈ പഠനം പുതിയ അറിവുകളെയും അനുഭവത്തെയുമാണ് അനാവരണം ചെയ്യുന്നത്. എഴുപതുകളില്‍ മലബാറിലെ ഗ്രാമങ്ങളും പട്ടണങ്ങളും നാടകത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ മണ്ണൊരുക്കം നടത്തി. പരിഷ്‌കരണത്തിന്റെയോ പരിവര്‍ത്തനത്തിന്റെയോ കേവലമായ ഉദ്‌ബോധനങ്ങള്‍ മാത്രമായി ഒരു പക്ഷെ നാടകങ്ങള്‍ ചുരുങ്ങിപ്പോകുന്നില്ല എന്നതാണ് മറ്റ് കലാസൃഷ്ടികളില്‍ നിന്നും നാടകത്തെ വേറിട്ടുനിര്‍ത്തുന്നത്. അത് ചെറുത്തുനില്‍പിന്റെയും ഒരു പരിധിവരെ പ്രത്യാക്രമണത്തിന്റെയും രൂപമായി മാറുന്നു എന്നതുകൊണ്ടാണ് നാടകം തീവ്രമായ ഒരു സാമൂഹ്യാനുഭവമായിത്തീരുന്നത്.
Weight | 115 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Study |
Cover | Paperback |
ISBN | 978897561434 |
Edition | 1 |
Vol. | 1 |
Page Count | 108 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.