Kailasayathra

കൈലാസയാത്ര

135.00

SKU: 9788184233865 Categories: ,

എഴുത്തുകാരിയും ചിത്രകാരിയുമായ രാജനന്ദിനിയുടെ ഈ കൃതി ശിവപാര്‍വ്വതി സംയോഗത്തിന്റെ അപൂര്‍വ്വാനന്ദമനുഭവിപ്പിക്കുന്ന കൈലാസയാത്രയുടെ പൂര്‍ണ്ണരൂപമാണ്. സൗന്ദര്യലഹരിയുടെ മാസ്മരികലോകം തുറന്നിടുന്ന ആഖ്യാനം കൊണ്ട് ലാവണ്യമാര്‍ന്ന യാത്രാവിവരണം. ആദ്യമായി കൈലാസയാത്രയ്‌ക്കൊരുമ്പെടുന്നവര്‍ക്ക് സഹായകമായ പല നിര്‍ദ്ദേശങ്ങളും ഇതിലുണ്ട്. കൈലാസയാത്രയുടെ തീവ്രമായ സൗന്ദര്യം പകര്‍ത്തുന്ന രാജനന്ദിനിയുടെ പെയിന്റിംഗുകള്‍ കൂടി ഈ പുസ്തകത്തിന്റെ ഭാഗമായി ചേര്‍ത്തിരിക്കുന്നു.

Weight 160 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Travelogue

Cover

paperback

ISBN

9788184233865

Edition

1

vol.

1

Page Count

152

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.