Kaikeyi

കൈകേയി

180.00

SKU: 9788184231199 Categories: ,

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചരിത്രമാണ് എപ്പോഴും ഇതിഹാസങ്ങളിലെ സ്ത്രീകള്‍ക്കുള്ളത്. കൈകേയിയുടെ ചരിത്രവും ഇതില്‍നിന്നു ഭിന്നമല്ല. വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് കൈകേയിയുടെ ഉണങ്ങിപ്പിടിച്ച കണ്ണീര് രാമായണത്തിലുടനീളം കാണാം. കൈകേയിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം തന്നെ സമര്‍ത്ഥമായി അധികാരത്തിന്റെ ഭദ്രതയ്ക്കും പുരുഷന്റെ സുഖത്തിനും സൃഷ്ടിക്കപ്പെട്ടതാണെന്നു മനസ്സിലാക്കാം. രാമായണത്തിലൂടെ, കൈകേയിയിലൂടെ ഒരു പിന്‍നടത്തമാണ് നോവലിസ്റ്റ് നിര്‍വഹിക്കുന്നത്.

 

Weight 200 g
Dimensions 21 × 14 × 2 cm
Language

Malayalam

Category

Novel

Cover

Paperback

ISBN

9788184231199

Edition

2

Vol.

2

Page Count

208

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.