വിശ്വമഹാകവിയും എഴുത്തുകാരനുമായ രബീന്ദ്രനാഥ ടാഗോറിന്റെ കഥകളില്‍ നിന്നും കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചുവളരേണ്ട കഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു. കുട്ടികളെ ടാഗോറിന്റെ സാഹിത്യലോകത്തിലേക്ക് കൈപിടിച്ചാനയിക്കുന്ന സമാഹാരം. ബാലസാഹിത്യകാരനായ രാമകൃഷ്ണന്‍ കുമരനല്ലൂരിന്റെ ലളിതവും ആസ്വാദ്യകരവുമായ പുനരാഖ്യാനം. പ്രശസ്ത ചിത്രകാരിയായ കബിത മുഖോപാദ്ധ്യായയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍.
Weight | 390 g |
---|---|
Dimensions | 22 × 17 × 1 cm |
Language | Malayalam |
Category | Child literature |
Cover | Hardback |
ISBN | 9788126433636 |
Edition | 2 |
Vol. | 2 |
Page Count | 183 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.