Jyothishathinte Yukthi

ജ്യോതിഷത്തിന്റെ യുക്തി

275.00

SKU: 9788124020548 Categories: ,

അഗസ്ത്യമുനിയുടെ നാഡീജ്യോതിഷത്തെ ആധാരമാക്കി ജ്യോതിഷമെന്ന ശാസ്ത്രത്തിലേക്ക് ഗവേഷണം നടത്തുന്ന അനന്യമായൊരു കൃതി. ലോകത്തിലാദ്യമായി രൂപപ്പെട്ട സൂക്ഷ്മവും സമഗ്രവുമായ ശാസ്ത്രദര്‍ശനങ്ങളിലൊന്ന് എന്നു നിസ്സംശയം പറയാവുന്ന ജ്യോതിഷശാസ്ത്രത്തെ അതിന്റെ ആഴത്തിലേക്കിറങ്ങിച്ചെന്ന് അതിലെ യുക്തിയും ചിന്താപദ്ധതിയും വിശകലനം ചെയ്യുന്നു ഗ്രന്ഥകാരന്‍. അത്യന്തം സൂക്ഷ്മ സമഗ്രതയാര്‍ന്ന പ്രപഞ്ച പാരിസ്ഥിതിക ബോധ്യത്തില്‍ നിന്നും മനുഷ്യപ്രതിഭയുടെ പരമോന്നതതലം സാക്ഷാത്കരിച്ചെടുത്ത ജീവിതദര്‍ശനമാണ് പ്രാചീന ഭാരതീയജ്യോതിഷം എന്ന് ജ്യോതിഷത്തിന്റെ യുക്തി സ്ഥാപിക്കുന്നു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരും പഠിക്കുന്നവരും അതിനെ വിമര്‍ശിക്കുന്നവരും ഒരു പോലെ വായിച്ചിരിക്കേണ്ട പുസ്തകം.

 

Weight 340 g
Dimensions 21 × 14 × 2.5 cm
Language

Malayalam

Category

Astrology

Cover

Paperback

ISBN

9788124020548

Edition

1

Vol.

1

Page Count

319

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.