Jathiroopakangal

ജാതിരൂപകങ്ങള്‍

180.00

Category: Tag:

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി മലയാളത്തിലെ സാഹിത്യ വ്യവഹാരങ്ങള്‍ ഏറ്റെടുത്ത ചില പ്രമേയയങ്ങളെയും സാഹിത്യ/സാമൂഹിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ച വ്യക്തികളെയും മുന്‍നിര്‍ത്തി മലയാളത്തിലെ സാഹിത്യാധുനികതയെ വായിക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമായും ഈ പുസ്തകത്തിലുള്ളത്. നവോത്ഥാനം, ആധുനികത, സാമൂഹിക പരിഷ്‌കരണം, ദേശീയവാദം തുടങ്ങിയ സങ്കല്‍പങ്ങളെ വിമര്‍ശനാത്മകമായി നോക്കികാണുന്നതോടൊപ്പം ആധുനികമായ സാഹിത്യവ്യവഹാരങ്ങളില്‍ പ്രവര്‍ത്തിച്ച ജാതി/സമുദായഭാവനകളെ വിശകലനം ചെയ്യുന്ന ഈ അന്വേഷണങ്ങള്‍ നിലവിലുള്ള സാഹിത്യചരിത്ര ധാരണകളോട് വിയോജിപ്പ് പുലര്‍ത്തുന്നതും സാഹിത്യാനുഭവങ്ങളുടെ സാമൂഹികചരിത്രം ആരായുന്നതുമാണ്. നമ്മുടെ സാഹിത്യവിമര്‍ശന/പഠനങ്ങള്‍ വഴിപിരിയുന്നതിന് ഉദാഹരിക്കാവുന്ന ലേഖനങ്ങളുടെ സമാഹാരം.

Dimensions 14 × 21 × 1 cm
Language

Malayalam

Category

Study

Cover

Paperback

ISBN

938463832-0

Edition

1st

Vol.

1

Page Count

154

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.