പതിനഞ്ചാം വയസ്സില്‍ ആശ്രമ കന്യകയായി വന്ന്, ഗുരുവിന്റെ കാല്പാദങ്ങളില് സ്വയം സമര്‍പ്പിച്ച ഒരു ജീവിതമാണ് സുഗതയുടേത്. ഹൃദയസ്പര്‍ശിയായ ഒരു വായനാനുഭവമാണിത്. ഒരു സന്യാസിശ്രേഷ്ഠന് എന്ന നിലവിട്ട് ഗുരു പിതൃസഹജമായ ശാഠ്യം പലപ്പോഴും സുഗതയോട് പ്രകടിപ്പിച്ചിരുന്നു. ഗുരുവിനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചവര്‍ക്ക് ഈ കൃതി ഒരു നൊമ്പരക്കൂടാണ്. ഗുരു നിത്യചൈതന്യയതിയുടെ ജീവിതത്തിലെ വ്യതിരിക്തമായ ചില അടയാളങ്ങളാണ് ഈ പുസ്തകത്തിന്റെ കാതല്‍.
Weight | 120 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Essays |
Cover | Paperback |
ISBN | 9789386120632 |
Edition | 1 |
Vol. | 1 |
Page Count | 111 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.