Gujarat

ഗുജറാത്ത്

മികച്ച സൗത്ത് ഇന്ത്യന്‍ നോവലിനുള്ള സുന്ദരരാമസ്വാമി അവാര്‍ഡും എസ്.കെ പൊറ്റാക്കാട് പുരസ്‌കാരവും നേടിയ നോവല്‍

130.00

SKU: 9788193394632 Categories: , , Tags: , ,

മികച്ച സൗത്ത് ഇന്ത്യന്‍ നോവലിനുള്ള സുന്ദരരാമസ്വാമി അവാര്‍ഡും എസ്.കെ പൊറ്റാക്കാട് പുരസ്‌കാരവും നേടിയ നോവല്‍


“അടുത്ത കാലത്തൊന്നും ഇത്രയും കാവ്യാത്മകമായ നടുക്കുന്ന രാഷ്ട്രീയാനുഭവം നമ്മുടെ സാഹിത്യത്തിലുണ്ടായിട്ടില്ല. തന്റെ വിഷയത്തിലും അതാവിഷ്‌കരിക്കുന്ന ഭാഷയിലും ഇത്രയും പക്വതയും കയ്യൊതുക്കവും മറ്റൊരു യുവമലയാള രചനയിലും ഈ അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല.”

സിവിക് ചന്ദ്രന്‍


“ഇങ്ങനെയും ഒരു നോവലെഴുതാനാകുമോ? മുഴുവന്‍ കവിതപോലൊരു നോവല്‍!! ഒട്ടും കാവ്യാത്മകമല്ലാത്ത, തികച്ചും ആസുരമായൊരു വിഷയത്തെച്ചൊല്ലി?”
ഖദീജാ മുംതാസ്‌

Weight 118 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Novel

Cover

Paperback

ISBN

9788193394632

Edition

1

Vol.

1

Page Count

128

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.