Ginnu

ജിന്ന്

100.00

SKU: 9789384638771 Categories: ,

അറബി നാടുകളില്‍ വിദഗ്ധരായ കാഥികന്‍മാര്‍ നൂറ്റാണ്ടുകളായി കഥകള്‍ പറഞ്ഞു ദേശാടനം ചെയ്തു വന്നിരുന്നു. കാഥികന്മാരും അന്തഃപുരത്തിലെ സ്ത്രീ ജനങ്ങളും നാടോടിക്കഥകള്‍ പറഞ്ഞുകൊടുത്ത് അതിഥികളെ ഊട്ടിയിരുന്നു. ബാലമനസ്സുകളെ ആഹ്ലാദിപ്പിച്ചിരുന്നു. പുതിയ കഥകള്‍ തേടിപ്പിടിക്കാനുള്ള സ്വാഭാവികമായ ത്വര അങ്ങനെ അവര്‍ക്കുണ്ടായി. ഭൂഖണ്ഡങ്ങള്‍ മറികടന്ന് നൂറ്റാണ്ടുകളെ അതിജീവിച്ച ആ നാടോടിക്കഥകള്‍ ഇന്നും ലോകം ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു.

Weight 145 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Story

Cover

Paperback

ISBN

9789384638771

Edition

2

Vol.

2

Page Count

105

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.