Garbhasamrakshanavum Sisuparipalanavum

ഗര്‍ഭസംരക്ഷണവും ശിശുപരിപാലനവും

150.00

SKU: 9788126434251 Categories: , Tag:

ഗര്‍ഭകാലത്തും ജനനസമയത്തും തുടര്‍ന്ന് കുഞ്ഞ് പ്രായപൂര്‍ത്തിയാകുന്നതുവരെയും അച്ഛനമ്മമാര്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകളെ വളരെ ലളിതവും ആധികാരികവുമായി അവതരിപ്പിക്കുന്ന പുസ്തകം. ആതുര ശുശ്രൂഷാരംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഗ്രന്ഥകാരന്‍ അമ്മയാകുവാന്‍ തയ്യാറാകുന്ന ഓരോരുത്തര്‍ക്കും ശരിയായ ഒരു ദിശാബോധം നല്‍കുന്നു.

Weight 180 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Essays

Cover

paperback

ISBN

9788126434251

Edition

1

Vol.

1

Page Count

167

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.