Gandhikolapathakiyavunnu

ഗാന്ധി കൊലപാതകിയാവുന്നു

130.00

SKU: 9788193568927 Category: Tag:

ജാഫറിനെ കഥയെഴുത്തുകാരനാക്കുന്നത് സാമൂഹ്യാധഃപതനത്തിനെതിരായ ധാര്‍മ്മികരോഷമാണ്. മലയാളിയുടെ ‘കഥയില്ലായ്മകള്‍’ ആണ് ജാഫറിന്റെ ‘കഥകള്‍’ ആയിത്തീരുന്നത്. അത് പ്രകടിപ്പിക്കുന്നതോ, നേരിയ നര്‍മ്മത്തിലും. ഈ കുറുംകഥകളില്‍ ചിലത് ഏറുപടക്കം പോലെ പൊട്ടുന്നു. വര്‍ത്തമാനകാല സമൂഹത്തിന്റെ മുമ്പില്‍ പിടിച്ച കണ്ണാടിയായി ഈ കഥാസമുച്ചയം ചിലപ്പോള്‍ രൂപം മാറുന്നുണ്ട്.

Weight 140 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Story

Cover

Paperback

ISBN

9788193568927

Edition

1

Vol.

1

Page Count

127

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.