ഈ പുസ്തകത്തിലൂടെ ഞാനുദ്ദേശിക്കുന്നത് ഫ്രോയ്ഡിന്റെ കണ്ടുപിടിത്തങ്ങള്‍ വിശദമായി പരിശോധിക്കാനാണ്. പ്രസ്തുത യത്‌നത്തില്‍ ഞാന്‍ ബൂര്‍ഷ്വാ പരിമിതികള്‍ ഫ്രോയ്ഡിയന്‍ ചിന്തകളെ എങ്ങനെ, എപ്പോള്‍ സങ്കുചിതവും ദുര്‍ഗ്രഹവും ആക്കി എന്നുകൂടി വെളിപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യും. എന്റെ ഫ്രോയ്ഡിയന്‍ വിമര്‍ശനാത്മക പഠനത്തിന് ഒരു നൈര്യന്തര്യ സ്വഭാവമുള്ളതുകൊണ്ട് ഈ വിഷയത്തില്‍ ഞാന്‍ മുന്‍പ് നടത്തിയിട്ടുള്ള പഠനങ്ങളിലെ പല പ്രസ്താവനകളേയും ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനായേക്കും എന്നതുകൂടി വായനക്കാരെ അറിയിച്ചു കൊള്ളുന്നു-എറിക് ഫ്രോം
Weight | 150 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Essays |
Cover | Paperback |
ISBN | 9789384638511 |
Edition | 1 |
Vol. | 1 |
Page Count | 120 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.