Ezhuthanukaranam-Anurananangalum

എഴുത്തനുകരണം-അനുരണനങ്ങളും

95.00

Out of stock

SKU: 9788124020692 Categories: , Tag:

മിമിക്രി ഇന്നു കലയായി അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ സാഹിത്യമിമിക്രി!! എഴുത്തിലെ പരകായപ്രവേശം അത്ര നിസ്സാരമല്ല. വായനക്കാര്‍ക്ക് സുപരിചിതരായ എഴുത്തുശൈലികളെ സ്വന്തം പേനത്തുമ്പിലൂടെ ഒഴുക്കിയെടുക്കാന്‍ ഒരു പ്രത്യേക കഴിവു തന്നെവേണം. ആ കഴിവിന്റെ കഥയാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി നടത്തിയ സാഹസത്തിന്റെ കഥ.

Weight 130 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Humor

Cover

paperback

ISBN

9788124020692

Edition

1

Vol.

1

Page Count

110

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.