കത്തുന്ന പ്രണയത്തിന്റെ തീക്കാട്ടിലേക്ക് ഒരു ക്ഷണം. ഓരോ ഇലകളിലും വള്ളിപ്പടര്‍പ്പുകളിലും ശാഖകളിലും തായ്ത്തടികളിലും വേരുകളിലും പടര്‍ന്നേറുന്ന ഈ പ്രണയത്തിന് ഒരു മഴനീരും വേണ്ടെന്നും, ജ്വാലമുഖികളെപ്പോലെ നിരന്തരം കത്തിയെരിഞ്ഞു കൊള്ളാമെന്നുമുള്ള പ്രണയസാക്ഷ്യം. ഏതു സ്ത്രീയും അവളുടെ പുരുഷനെഴുതുന്ന പ്രണയത്തിന്റെ അവതാരലീലകള്‍.V
Weight | 178 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Letters |
Cover | Paperback |
ISBN | 9788126449255 |
Edition | 1 |
Vol. | 1 |
Page Count | 150 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.