Ente Katha

എന്റെ കഥ

190.00

SKU: 9788126464135 Categories: , Tags: ,

കാലം ജീനിയസ്സിന്റെ പദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങള്‍ക്കു വിപരീതമായി സ്വയം നിര്‍മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയില്‍ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തില്‍ സാഹിത്യത്തിനു നല്‍കിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠസൗന്ദര്യമാണ് ആ കൃതി. ഈ കലാസൃഷ്ടി ഒരേ സമയം ആത്മകഥയും സ്വപ്‌നസാഹിത്യവുമാണ്. സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങള്‍ക്കു വേണ്ടിയുള്ള പരീക്ഷണം കൂടിയാണത്.

Weight 231 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Autobiography

Cover

Paperback

ISBN

9788126464135

Edition

2

Vol.

1

Page Count

197

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.