എ.കെ.ജി അഗാധവും ഹൃദയസ്പര്‍ശിയുമായ തന്റെ അനുഭവങ്ങളെ സാക്ഷിനിര്‍ത്തി പറയുന്നത് ബ്രാഹ്്മണാധികാരവും കൊളോണിയല്‍ അധീശത്വവും ചേര്‍ന്ന് രൂപപ്പെടുത്തിയ ആധിപത്യവ്യവസ്ഥക്കെതിരായ പോരാട്ടങ്ങളിലൂടെ ആധുനിക കേരളം രൂപപ്പെട്ടതിന്റെ ചരിത്രമാണ്. നവോത്ഥാനവും ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനവും എ.കെ.ജി എന്ന വിപ്ലവകാരിയെ വാര്‍ത്തെടുത്തതിന്റെ ചരിത്രം കൂടിയാണ് ഈ പുസ്തകം.
Weight | .274 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Story |
Cover | Paperback |
ISBN | 9789384638047 |
Edition | 2 |
Vol. | 2 |
Page Count | 207 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.